നൈറ്റ് ഡെലിവറി :എന്തും എപ്പോഴും

വിപണി കീഴടക്കാനുള്ള പുത്തൻ തന്ത്രവുമായി ഈ-കോമേഴ്‌സ് സൈറ്റുകൾ. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, ഡൺസോ, സെപ്റ്റൊ പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് പ്രധാനമായും ഉപഭോക്താക്കളെ കയ്യിലെടുക്കാനായുള്ള പുത്തൻ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Update: 2022-09-30 01:00 GMT

Full View
വിപണി കീഴടക്കാനുള്ള പുത്തൻ തന്ത്രവുമായി ഈ-കോമേഴ്‌സ് സൈറ്റുകൾ. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, ഡൺസോ, സെപ്റ്റൊ പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് പ്രധാനമായും ഉപഭോക്താക്കളെ കയ്യിലെടുക്കാനായുള്ള പുത്തൻ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Tags:    

Similar News