പഞ്ചിന്റെ ഒന്നാം പിറന്നാൾ :കാമോ എഡിഷൻ പുറത്തിറക്കി ടാറ്റ

വിപണിയിലെത്തിയതു മുതൽ ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് ടാറ്റ മോട്ടോർസിൻറെ മൈക്രോ എസ്‌.യു.വിയായ പഞ്ച്. വാഹനത്തിൻറെ ഒന്നാം വാർഷികത്തിൻറെ ഭാഗമായി പഞ്ച് കാമോ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ.

Update: 2022-09-24 05:00 GMT

Full View

വിപണിയിലെത്തിയതു മുതൽ ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് ടാറ്റ മോട്ടോർസിൻറെ മൈക്രോ എസ്‌.യു.വിയായ പഞ്ച്. വാഹനത്തിൻറെ ഒന്നാം വാർഷികത്തിൻറെ ഭാഗമായി പഞ്ച് കാമോ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ.

Tags:    

Similar News