സ്വകാര്യ ആശുപത്രികളിൽ ഇനി കാരുണ്യം
കുറഞ്ഞ ചിലവിൽ കൂടുതൽ രോഗികൾക്ക് മരുന്ന് എന്ന ലക്ഷ്യത്തോടെ കാരുണ്യ ഫാർമസികൾ സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു.