5 ജി ലേലത്തിൽ യുദ്ധം കൊഴുക്കും
രാജ്യത്തെ ടെലികോം വിപണിയിൽ 5ജി തരംഗങ്ങൾക്കായുള്ള യുദ്ധം മുറുകുന്നു. ടെലികോം ബിസിനസ്സ് രംഗത്ത് ഇല്ലാത്ത അദാനി ഗ്രൂപ്പ് കൂടി എത്തിയതോടെ ലേല നടപടികൾ ശക്തമാകും