ആദ്യ പത്തിൽ നിന്നും മുകേഷ് അംബാനി പുറത്ത്

ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് മുകേഷ് അംബാനി പുറത്ത്.ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനും ദീർഘകാലം ലോകത്തിലെ ഏറ്റവും വലിയശതകോടീശ്വരന്മാരിൽ ഒരാളുമായിരുന്നു മുകേഷ് അംബാനി. സമ്പത്തിലുണ്ടായ ഇടിവ് കാരണം   അംബാനി 11-ാം  സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഫോർബ്‌സ് റിയൽ ടൈം സൂചിക പ്രകാരം അംബാനിയുടെ ആസ്തി ഇപ്പോൾ 87.4 ബില്യൺ ഡോളറായി കുറഞ്ഞു

Update: 2022-07-12 01:30 GMT

Full View

Tags:    

Similar News