5ജി ലേലം വിളി ജൂലൈ 26ന്
കേന്ദ്രമന്ത്രിസഭ സ്പെക്ട്രം 5 ന്റെ ലേലം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . ഇതോടെ പുതിയൊരു ഇന്റർനെറ്റ് കാലത്തിനു വഴിതെളിയുമെന്നു ഉറപ്പാക്കാം. 72 ജിഗാ ഹേർട്സ് ബാൻഡ് വിഡ്ത് തരംഗങ്ങളുടെ ലേലം വരുന്ന ജൂലൈ 26 നു നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം . 20 വർഷത്തേക്കായിരിക്കും ലൈസൻസിന്റെ കാലാവധി