പൊളിച്ചാൽ അറിയിക്കണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ തുകയും ഇലക്ട്രോണിക്കായി അടയ്ക്കുന്നതിനുള്ള ഇ- പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തണം എന്നതുൾപ്പെടെയുള്ള ആറാം സംസ്ഥാന ധനകാര്യകമ്മിഷൻ രണ്ടാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. വസ്തു നികുതി പരിഷ്കരിക്കണമെന്ന ശുപാർശ അംഗീകരിച്ചതോടെ അടുത്ത വർഷം ഈ നികുതി കൂടും.