കൈ പൊള്ളും 'തീ' വില

ശരാശരി മലയാളിയെ സംബന്ധിച്ച് താങ്ങാൻ ആകുന്നതിനും അപ്പുറമാണ് നിലവിലെ വിലക്കയറ്റം.ദൈന്യംദിന ജീവിതത്തിലെ സകലമാന വസ്തുക്കൾക്കും വില കുതിച്ചുയരുകയാണ്. അരിക്കും എണ്ണക്കും തുടങ്ങി പച്ചക്കറികൾക്കെല്ലാം 'തീ' പിടിച്ച വിലയാണ്. വയറ്റത്തടിച്ച വിലകയറ്റം എന്നതിൽ യാതൊരു സംശയവുമില്ല. കൃത്യമായ ഇടപെടലുകൾ ഇല്ലാത്തതിനാൽ മിക്ക സാധങ്ങൾക്കും തോന്നുംപടിയാണ്‌ വിപണി വില. വിലക്കയറ്റത്തിൽ പൊതുജനത്തിനും ചിലതൊക്കെ പറയാനുണ്ട്.

Update: 2022-06-18 00:00 GMT
trueasdfstory

ശരാശരി മലയാളിയെ സംബന്ധിച്ച് താങ്ങാൻ ആകുന്നതിനും അപ്പുറമാണ് നിലവിലെ വിലക്കയറ്റം.ദൈന്യംദിന ജീവിതത്തിലെ സകലമാന വസ്തുക്കൾക്കും...

Full View

ശരാശരി മലയാളിയെ സംബന്ധിച്ച് താങ്ങാൻ ആകുന്നതിനും അപ്പുറമാണ് നിലവിലെ വിലക്കയറ്റം.ദൈന്യംദിന ജീവിതത്തിലെ സകലമാന വസ്തുക്കൾക്കും വില കുതിച്ചുയരുകയാണ്. അരിക്കും എണ്ണക്കും തുടങ്ങി പച്ചക്കറികൾക്കെല്ലാം 'തീ' പിടിച്ച വിലയാണ്. വയറ്റത്തടിച്ച വിലകയറ്റം എന്നതിൽ യാതൊരു സംശയവുമില്ല. കൃത്യമായ ഇടപെടലുകൾ ഇല്ലാത്തതിനാൽ മിക്ക സാധങ്ങൾക്കും തോന്നുംപടിയാണ്‌ വിപണി വില. വിലക്കയറ്റത്തിൽ പൊതുജനത്തിനും ചിലതൊക്കെ പറയാനുണ്ട്.

Tags:    

Similar News