സ്പൈസസ് ബോർഡ് ഫ്ലിപ് കാർട്ടുമായി കൈകോർത്തു
സ്പൈസസ് ബോർഡ് ഫിപ്കാർട്ടുമായി ധാരണാപതത്തിൽ ഒപ്പിട്ടു. സുഗന്ധവ്യഞ്ജന മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള കർഷകരെയും ജനകീയ സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ വിപണിയിൽ പ്രവേശനം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം.