ഇപ്പോൾ നിങ്ങൾക്ക് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം

പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു രേഖയായി മാറിയിരിക്കുന്നു. സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നത് മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് വരെ എല്ലായിടത്തും പാൻ കാർഡ് അത്യാവശ്യമാണ് . പാൻകാർഡ് ഇല്ലാതെ ഇന്ന് സാധാരണ ബാങ്ക് അക്കൗണ്ട് പോലും തുറക്കാൻ കഴിയില്ല. അതില്ലാതെ ഒരു സാമ്പത്തിക മേഖലയിലും നിക്ഷേപം നടത്താനാവില്ല

Update: 2022-06-07 01:00 GMT

Full View
പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു രേഖയായി മാറിയിരിക്കുന്നു. സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നത് മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് വരെ എല്ലായിടത്തും പാൻ കാർഡ് അത്യാവശ്യമാണ് . പാൻകാർഡ് ഇല്ലാതെ ഇന്ന് സാധാരണ ബാങ്ക് അക്കൗണ്ട് പോലും തുറക്കാൻ കഴിയില്ല. അതില്ലാതെ ഒരു സാമ്പത്തിക മേഖലയിലും നിക്ഷേപം നടത്താനാവില്ല

Tags:    

Similar News