പഞ്ചസാര കയറ്റുമതിയിൽ നിയന്ത്രണം
ആറ് വർഷത്തിനിടെ ആദ്യമായി ഇന്ത്യ പഞ്ചസാര കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഈ സീസണിലെ കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി. മില്ലുകൾ ലോക വിപണിയിൽ റെക്കോർഡ് അളവ് വിറ്റതിന് ശേഷം ആഭ്യന്തര വില ഉയരുന്നത് തടയാനാണിതെന്നു സർക്കാർ ഉത്തരവിൽ പറയുന്നു.