സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ രണ്ട് താത്ക്കാലിക ഒഴിവുകൾ
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത.