സെൻസെക്സ് ആയിരം പോയിന്റിലേറെ നഷ്ടത്തിൽ. നിഫ്റ്റിയും താഴോട്ട്
ആഗോള വിപണികളിലെ വളരെ മോശം ട്രെന്‍ഡിനൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത നഷ്ടം നേരിടുന്നു . സ്ഥിരമായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വലിയലും, ക്രൂഡോയില്‍ വിലയിലെ കുതിപ്പും ഇതിനു കാരണമാണ്.