ആക്സിസ് സില്‍വര്‍ ഇടിഎഫും, സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ടും തുടങ്ങി

കൊച്ചി: ആക്സിസ്  മ്യൂച്വല്‍ ഫണ്ട് ആഭ്യന്തര വെള്ളി വിപണിയുടെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ഇടിഎഫിനും ഫണ്ട് ഓഫ് ഫണ്ടിനും തുടക്കം കുറിച്ചു.  ആഭ്യന്തര വെള്ളി വിലയെ പിന്തുടര്‍ന്നും പ്രതിഫലിപ്പിച്ചും നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍റഡ് പദ്ധതിയാണ് ആക്സിസ് സില്‍വര്‍ ഇടിഎഫ്.  ആക്സിസ് സില്‍വര്‍ ഇടിഎഫിന്‍റെ യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയാണ് ആക്സിസ് സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ട്. സെപ്റ്റംബര്‍ 15 വരെയാണ്  ന്യൂ ഫണ്ട് ഓഫര്‍ കാലാവധി. ഇടിഎഫില്‍ 500 രൂപയും ഫണ്ട് ഓഫ് ഫണ്ടില്‍ 5000 രൂപയും ആണ് കുറഞ്ഞ നിക്ഷേപം.

Update: 2022-09-02 06:21 GMT

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആഭ്യന്തര വെള്ളി വിപണിയുടെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ഇടിഎഫിനും ഫണ്ട് ഓഫ് ഫണ്ടിനും തുടക്കം കുറിച്ചു. ആഭ്യന്തര വെള്ളി വിലയെ പിന്തുടര്‍ന്നും പ്രതിഫലിപ്പിച്ചും നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍റഡ് പദ്ധതിയാണ് ആക്സിസ് സില്‍വര്‍ ഇടിഎഫ്.

ആക്സിസ് സില്‍വര്‍ ഇടിഎഫിന്‍റെ യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയാണ് ആക്സിസ് സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ട്. സെപ്റ്റംബര്‍ 15 വരെയാണ് ന്യൂ ഫണ്ട് ഓഫര്‍ കാലാവധി. ഇടിഎഫില്‍ 500 രൂപയും ഫണ്ട് ഓഫ് ഫണ്ടില്‍ 5000 രൂപയും ആണ് കുറഞ്ഞ നിക്ഷേപം.

Tags:    

Similar News