വിപണി മുന്നേറ്റത്തില്‍ മൈനിംഗ് ഓഹരികള്‍ക്ക് ഉയര്‍ച്ച

മാധവ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സിന് മികച്ച നേട്ടം;

Update: 2023-08-24 06:48 GMT
madhav marbles share price
  • whatsapp icon

ആഭ്യന്തര ഓഹരി വിപണി സൂചികളില്‍ ഖനന മേഖലയുമായി ബന്ധപ്പെട്ട  ഓഹരികള്‍ ഇന്ന് മുന്നേറുകയാണ്.  മാധവ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് (5.30% വർധന), ആശാപുര മിനെചെം (3.76%), MOIL (വർദ്ധന 1.54%), ലെക്സസ് ഗ്രാനിറ്റോ (2.53%) എന്നിവയാണ് 11 .45 നുള്ള വിവരം അനുസരിച്ച് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ മൈനിംഗ് ഓഹരികള്‍.

ഗുജറാത്ത് മിനറൽ ഡിവിപിടി കോർപ്പറേഷൻ , പൊകർണ , ഒറീസ്സ മിനറൽസ് ഡെവലപ്‌മെന്റ് കമ്പനി , എൻഎംഡിസി ലിമിറ്റഡ് , കോൾ ഇന്ത്യ തുടങ്ങിയവയാണ് ഇടിവ് രേഖപ്പെടുത്തുന്ന മൈനിംഗ് ഓഹരികള്‍. 

നിഫ്റ്റി പാക്കില്‍ ഭാരത് പെട്രോളിയം കോർപ്പറേഷൻ, അദാനി എന്റർപ്രൈസസ് , ഇൻഡസ്ഇൻഡ് ബാങ്ക് , ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവ മികച്ച നേട്ടത്തിലാണ്.

Tags:    

Similar News