മാസ് എന്‍ട്രിയുമായി ഒല എസ് 1 എക്‌സ്; ഒറ്റ ചാര്‍ജില്‍ 190 കി.മീ

  • ഒലയുടെ എന്‍ട്രി ലെവല്‍ മോഡലാണ് എസ് 1 എക്‌സ്
  • വില 1,09,999 രൂപ
  • എസ് 1 എക്‌സ് നിരയിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കാണ് ഇന്നലെ ലോഞ്ച് ചെയ്ത പുതിയ മോഡലിനുള്ളത്

Update: 2024-02-03 06:22 GMT

ഒല ഇലക്ട്രിക് ഫെബ്രുവരി 2 ന് എസ് 1 എക്‌സ് 4kWh മോഡല്‍ ലോഞ്ച് ചെയ്തു. വില 1,09,999 രൂപ.

2024 ഏപ്രില്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്നു കമ്പനി അറിയിച്ചു.

ഒറ്റ ചാര്‍ജില്‍ 190 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്.ബാറ്ററി പായ്ക്ക് 4kWh ആണ്.

ഒലയുടെ എന്‍ട്രി ലെവല്‍ മോഡലാണ് എസ് 1 എക്‌സ്.

എസ് 1 എക്‌സ് നിരയിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കാണ് ഇന്നലെ ലോഞ്ച് ചെയ്ത പുതിയ മോഡലിനുള്ളത്.

എസ് 1 എക്‌സ് 3kWh

എസ് 1 എക്‌സ് 2kWh എന്നിവയാണ് മറ്റ് വേരിയന്റുകള്‍.

Tags:    

Similar News