image

27 July 2022 12:25 AM GMT

MyFin TV

യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഒന്നാം പാദ ലാഭം അഞ്ച് മടങ്ങ് വര്‍ധിച്ചു

MyFin TV

യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഒന്നാം പാദ ലാഭം അഞ്ച് മടങ്ങ് വര്‍ധിച്ചു. ഡിയാജിയോ നിയന്ത്രണത്തിലുള്ള മദ്യ നിര്‍മ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 261 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 50.3 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം