ഇന്ത്യന്‍ വസ്ത്ര മേഖലയില്‍ ചുവടുവയ്ക്കാന്‍ റിലയന്‍സുമായി കൈകോര്‍ത്ത് മൈസണ്‍ വാലന്റീനോ. ഇറ്റാലിയന്‍ വസ്ത്ര ബ്രാന്‍ഡായ മൈസണ്‍ ഡി കോച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനാണ് മൈസണ്‍ വാലന്റീനോയുമായി റിലയന്‍സ് ബ്രാന്‍ഡ്, ദീര്‍ഘകാല വിതരണ കരാറില്‍ ഒപ്പുവച്ചത്.