ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്കില്‍ വിപ്ലവകരമായ കുറവുകളോടെയാണ് ആകാശ എയര്‍ ടിക്കറ്റ് ബൂക്കിങ് ആരംഭിച്ചത്. ഓഗസ്റ്റ് 7നാണ് സര്‍വീസ് തുടങ്ങുക. കേരളത്തില്‍ കൊച്ചിയില്‍നിന്ന് പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.