ആസ്റ്റീരിയ എയറോസ്പേസിൻറെ സ്കൈ ഡെക്ക് ഡ്രോൺ പുറത്തിറക്കി  

ഡൽഹി : ജിയോയുടെ അനുബന്ധ സ്ഥാപനവും  ഡ്രോൺ  നിർമ്മാതാക്കളുമായ ആസ്റ്റീരിയ എയറോസ്‌പേയ്സ്, അതിൻറെ  ഡ്രോൺ പ്ലാറ്റ് ഫോമായ സ്കൈ ഡെക്ക് പുറത്തിറക്കി. കൃഷി ,സർവ്വേ ,നിരീക്ഷണം ,സുരക്ഷാ ,വ്യവസായ പരിശോധനകൾ എന്നിവക്കുള്ള ഒരു പരിഹാര വേദി കൂടിയാണ്  സ്കൈ ഡെക്ക്. ഡ്രോൺ  ഫ്‌ളൈറ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും ,ഡ്രോൺ ഉപയോഗിച്ചുള്ള വിഷ്യലൈസേഷനും  സാധ്യമാക്കുന്ന പ്രവർത്തന സുതാര്യത കമ്പനി ഉറപ്പു  നൽകുന്നു . ഡ്രോണിന്റെ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതായി ഡയറക്ടർ നീൽ മേത്ത അറിയിച്ചു.  

Update: 2022-03-23 06:08 GMT

Tags:    

Similar News