ടൊയോട്ട കിർലോസ്കറിന്റെ വില്പനയിൽ 66 ശതമാനം കുതിപ്പ്
ഡെൽഹി: സെപ്റ്റംബർ മാസത്തിൽ ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ വില്പന 66 ശതമാനം ഉയർന്നു 15,378 യൂണിറ്റായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 9284 യൂണിറ്റുകളാണ് വിറ്റത്.. അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പുറത്തിറക്കുന്നത് ആരംഭിച്ചതായി ടികെഎം അസോസിയേറ്റ് വൈസ് പ്രസിഡന്റ് - സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ്, അതുൽ സൂദ് പറഞ്ഞു. മുൻനിര മോഡലുകളായ ഫോർച്യൂണർ, ലെജൻഡർ, ഇന്നോവ ക്രിസ്റ്റ പെട്രോൾ എന്നിവയ്ക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും, ഗ്ലാൻസ പോലുള്ള മോഡലുകൾക്കു൦ ഉപഭോക്താക്കളിൽ നിന്നും മികച്ച ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം […]
ഡെൽഹി: സെപ്റ്റംബർ മാസത്തിൽ ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ വില്പന 66 ശതമാനം ഉയർന്നു 15,378 യൂണിറ്റായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 9284 യൂണിറ്റുകളാണ് വിറ്റത്..
അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പുറത്തിറക്കുന്നത് ആരംഭിച്ചതായി ടികെഎം അസോസിയേറ്റ് വൈസ് പ്രസിഡന്റ് - സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ്, അതുൽ സൂദ് പറഞ്ഞു. മുൻനിര മോഡലുകളായ ഫോർച്യൂണർ, ലെജൻഡർ, ഇന്നോവ ക്രിസ്റ്റ പെട്രോൾ എന്നിവയ്ക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും, ഗ്ലാൻസ പോലുള്ള മോഡലുകൾക്കു൦ ഉപഭോക്താക്കളിൽ നിന്നും മികച്ച ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.