പാചക വാതകത്തിന് 50 രൂപ വർദ്ധന

പാചക വാതകത്തിന് സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചതായി എണ്ണകമ്പനികൾ ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇത് പ്രകാരം ഡൽഹിയിൽ 14,2 കിലോയുടെ ഒരു സിലിണ്ടറിന് പുതിയ വില 999 രൂപ 50 പൈസയാക്കും. ചെന്നയിൽ ഇത് 1015.50 പൈസയും, കൊൽക്കത്തയിൽ 1026 രൂപയുമായിരിക്കും. ആറാഴ്ച ക്കമുള്ള രണ്ടാമത്തെ വർദ്ധനവാണിത്. മാർച് 22 ന് 50 രൂപ ഉയർത്തിയിരുന്നു. 2021 ഏപ്രിൽ മുതൽ ഒരു സിലിണ്ടറിന് 190 രൂപ കൂടിയിട്ടുണ്ട്.

Update: 2022-05-07 07:30 GMT
പാചക വാതകത്തിന് സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചതായി എണ്ണകമ്പനികൾ ഒരു പ്രസ്താവനയിൽ അറിയിച്ചു.
ഇത് പ്രകാരം ഡൽഹിയിൽ 14,2 കിലോയുടെ ഒരു സിലിണ്ടറിന് പുതിയ വില 999 രൂപ 50 പൈസയാക്കും. ചെന്നയിൽ ഇത് 1015.50 പൈസയും, കൊൽക്കത്തയിൽ 1026 രൂപയുമായിരിക്കും.
ആറാഴ്ച ക്കമുള്ള രണ്ടാമത്തെ വർദ്ധനവാണിത്. മാർച് 22 ന് 50 രൂപ ഉയർത്തിയിരുന്നു.
2021 ഏപ്രിൽ മുതൽ ഒരു സിലിണ്ടറിന് 190 രൂപ കൂടിയിട്ടുണ്ട്.
Tags:    

Similar News