എയര്‍ബാഗ് നിയന്ത്രണ സംവിധാനത്തില്‍ തകരാര്‍, കിയാ 44,174 'കാരന്‍സി'നെ തിരിച്ച് വിളിക്കുന്നു
കിയാ ഇന്ത്യ 'കാരെന്‍സി'ന്റെ 44,174 യൂണിറ്റുകളെ തിരിച്ച് വിളിക്കും. എയര്‍ ബാഗ് കണ്‍ട്രോള്‍ മൊഡ്യൂള്‍ സോഫ്ട്‌വെയറില്‍ തകരാറു സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായിട്ടാണ്് ഈ തിരിച്ച് വിളി. പാളിച്ചകള്‍ വല്ലതും കണ്ടെത്തിയാല്‍ കമ്പനി സൗജന്യമായി സോഫ്ട്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അറിയിച്ചു. വാഹനവുമായി ബന്ധപ്പെട്ട ഉടമകളെ ഇതിനായി ഉടന്‍ ബന്ധപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഉടമകള്‍ക്ക്, കിയയുടെ അംഗീകൃത ഡീലര്‍മാരെ ഇതിനായി ബന്ധപ്പെടാം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കിയാ ഇന്ത്യ ഈ മോഡല്‍ പുറത്തിറക്കിയത്.
കിയാ ഇന്ത്യ 'കാരെന്‍സി'ന്റെ 44,174 യൂണിറ്റുകളെ തിരിച്ച് വിളിക്കും. എയര്‍ ബാഗ് കണ്‍ട്രോള്‍ മൊഡ്യൂള്‍ സോഫ്ട്‌വെയറില്‍ തകരാറു സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായിട്ടാണ്് ഈ തിരിച്ച് വിളി.
പാളിച്ചകള്‍ വല്ലതും കണ്ടെത്തിയാല്‍ കമ്പനി സൗജന്യമായി സോഫ്ട്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അറിയിച്ചു. വാഹനവുമായി ബന്ധപ്പെട്ട ഉടമകളെ ഇതിനായി ഉടന്‍ ബന്ധപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
വാഹനത്തിന്റെ ഉടമകള്‍ക്ക്, കിയയുടെ അംഗീകൃത ഡീലര്‍മാരെ ഇതിനായി ബന്ധപ്പെടാം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കിയാ ഇന്ത്യ ഈ മോഡല്‍ പുറത്തിറക്കിയത്.