സാമ്പത്തിക വളര്‍ച്ചാ പ്രവചനം 7% ആയി കുറച്ച് ഫിച്ച്

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം മുമ്പ് കണക്കുകൂട്ടിയ 7.8 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഫിച്ച് റേറ്റിംഗ്സ് വെട്ടിക്കുറച്ചു. ജൂണിലെ 7.8 ശതമാനം വളര്‍ച്ചയുടെ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 ല്‍ സമ്പദ്  വ്യവസ്ഥ 7 ശതമാനം വളരുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതായി ഫിച്ച് അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷവും നേരത്തെ കണക്കാക്കിയ 7.4 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറയും.

Update: 2022-09-14 23:27 GMT
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം മുമ്പ് കണക്കുകൂട്ടിയ 7.8 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഫിച്ച് റേറ്റിംഗ്സ് വെട്ടിക്കുറച്ചു.
ജൂണിലെ 7.8 ശതമാനം വളര്‍ച്ചയുടെ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 ല്‍ സമ്പദ് വ്യവസ്ഥ 7 ശതമാനം വളരുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതായി ഫിച്ച് അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷവും നേരത്തെ കണക്കാക്കിയ 7.4 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറയും.
Tags:    

Similar News