എൽഐസി ഐപിഒ-നീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഓഹരികള്‍ വില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ആദ്യപടിയാണെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം.

Update: 2022-03-16 05:26 GMT

എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഓഹരികള്‍ വില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണത്തിലേക്കുള്ള ആദ്യപടിയാണെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം.

Full View
Tags:    

Similar News