കമ്പനി ഫലങ്ങൾ ഒക്ടോ-17

ബജാജ് ഫൈനാൻസിന്റെ രണ്ടാം പാദഫലം ഒക്ടോബർ 17-ന്

Update: 2023-10-16 13:10 GMT

രാജ്യത്തെ വലിയ എൻബിഎഫ്സിയാ ബജാജ് ഫൈനാൻസിന്റെ രണ്ടാം പാദഫലം ഒക്ടോബർ 17-ന്. മുൻ നിര ഓട്ടോമൊബൈൽ കമ്പനിയായ മാരുതി സുസുക്കി, കേരള ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാർബൺ നിർമാതാക്കളായ ഫിലിപ്സ് കാർബൺ ബ്ലാക്ക് ലിമിറ്റഡിന്റെ പാദ ഫലവും ടാറ്റ ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ നിര്മാതാക്കളായ ടാറ്റ എലെക്സി യുടെ പാദ ഫലവും 17 -ന്.

Full View


Tags:    

Similar News