ഫോബ്‌സ് പട്ടിക: മലയാളികളില്‍ ഒന്നാമൻ എംഎ യൂസഫലി

ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമതെത്തി എംഎ യൂസഫലി. ഇത്തവണ ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. ടെസ്ല കമ്പനി മേധാവിയായ ഇലോണ്‍ മസ്‌കാണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍.

;

Update: 2022-04-06 00:21 GMT
ഫോബ്‌സ് പട്ടിക: മലയാളികളില്‍ ഒന്നാമൻ എംഎ യൂസഫലി
  • whatsapp icon

ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമതെത്തി എംഎ യൂസഫലി. ഇത്തവണ ബൈജൂസ് ആപ്പിന്റെ ഉടമ
ബൈജു രവീന്ദ്രനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. ടെസ്ല കമ്പനി മേധാവിയായ ഇലോണ്‍ മസ്‌കാണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍.

Full View
Tags:    

Similar News