കുതിപ്പിനു ശേഷം ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്
- ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 6830 രൂപ
- ഇന്ന് പവന് വില 54,640 രൂപ
- ഇന്ന് വെള്ളി ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 99 രൂപയിലെത്തി
ഇന്നലെ വിലയില്‍ റെക്കോര്‍ഡിട്ടതിനു ശേഷം സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 6830 രൂപയായി.
പവന് 480 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് വില 54,640 രൂപയാണ്.
ഇന്നലെ (മേയ് 20) സ്വര്‍ണ വില സര്‍വകാല ഉയരത്തിലായിരുന്നു.
ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6890 രൂപയും പവന് 400 രൂപ വര്‍ധിച്ച് 6890 രൂപയുമായിരുന്നു.
ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയില്‍ 50 രൂപയുടെ ഇടിവ് നേരിട്ടു. ഗ്രാമിന് വില 5690 രൂപയാണ്.
ഇന്ന് വെള്ളി ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 99 രൂപയിലെത്തി.
സ്വര്‍ണ വില ഗ്രാമിന്
മേയ് 1-6555 രൂപ
മേയ് 2-6625 രൂപ
മേയ് 3-6575 രൂപ
മേയ് 4-6585 രൂപ
മേയ് 6-6605 രൂപ
മേയ് 7-6635 രൂപ
മേയ് 8-6625 രൂപ
മേയ് 9-6615 രൂപ
മേയ് 10-6700 രൂപ
മേയ് 11-6725 രൂപ
മേയ് 13-6715 രൂപ
മേയ് 14-6675 രൂപ
മേയ് 15-6715 രൂപ
മേയ് 16-6785 രൂപ
മേയ് 17-6760 രൂപ
മേയ് 18-6840 രൂപ
മേയ് 20-6890 രൂപ
മേയ് 21-6830 രൂപ