രൂപ 80 ല്‍ നിന്നും തിരിച്ചുകയറി 79.97 ല്‍
മുംബൈ: രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ നിര്‍ണായക നിലയായ 80 ല്‍ നിന്നും തിരിച്ചുകയറി 79.97 ല്‍ എത്തി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവും, വിദേശ ഫണ്ടിന്റെ പിന്‍വലിക്കല്‍ തുടരുന്നതും രൂപയുടെ തകർച്ചയ്ക്ക് കാരണമായി. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയര്‍ന്ന് 79.82 ലായിരുന്നു.