രൂപ നഷ്ടം നികത്തി 76.18 ല്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിലെ നഷ്ടം കുറച്ച്, യുഎസ് ഡോളറിനെതിരെ രൂപ 76.18 ല്‍ ക്ലോസ് ചെയ്തു. ഇ​ന്റർ-ബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 76.39 ലാണ് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തിൽ മൂല്യം കുത്തനെ ഇടിഞ്ഞ് 76.48 വരെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടം വീണ്ടെടുത്ത് 76.18 ല്‍ ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടയിൽ രൂപയുടെ മൂല്യം 76.10 വരെ ഉയരുകയും ചെയ്തിരുന്നു.

Update: 2022-03-22 07:39 GMT

മുംബൈ: തുടക്കത്തിലെ നഷ്ടം കുറച്ച്, യുഎസ് ഡോളറിനെതിരെ രൂപ 76.18 ല്‍ ക്ലോസ് ചെയ്തു. ഇ​ന്റർ-ബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 76.39 ലാണ്
വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തിൽ മൂല്യം കുത്തനെ ഇടിഞ്ഞ് 76.48 വരെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടം വീണ്ടെടുത്ത് 76.18 ല്‍ ക്ലോസ് ചെയ്തത്. ഇന്നത്തെ വ്യാപാരത്തിനിടയിൽ രൂപയുടെ മൂല്യം 76.10 വരെ ഉയരുകയും ചെയ്തിരുന്നു.

Tags:    

Similar News