എവറെഡി ഏറ്റെടുക്കാൻ ബർമൻ കുടുംബത്തിന്റെ ഓപ്പൺ ഓഫർ
പ്രമുഖ ബാറ്ററി നിര്‍മ്മാതാക്കളായ എവറെഡി ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി ഡാബര്‍ ഉടമസ്ഥരായ ബർമൻ കുടുംബം ഓപ്പണ്‍ ഓഫര്‍ നല്‍കി. എവറെഡിയുടെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനാണ് ബർമൻ ഓഫർ നൽകിയിട്ടുള്ളത്. നിലവില്‍ എവറെഡി ഖൈത്താന്‍ ഗ്രൂപ്പിന് കീഴിലാണ്. നിലവില്‍ ഖൈത്താൻറെ കൈവശം എവറെഡിയുടെ 4.84 ശതമാനം ഓഹരികളാണ് ഉള്ളത്. നേരത്തെ ബര്‍മന്‍ കുടുംബം എവറെഡിയുടെ 5.26 ശതമാനം ഓഹരികള്‍ വാങ്ങി തങ്ങളുടെ മൊത്തം ഓഹരി വിഹിതം 25.11 ശതമാനമാക്കിയിരുന്നു.
പ്രമുഖ ബാറ്ററി നിര്‍മ്മാതാക്കളായ എവറെഡി ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി ഡാബര്‍ ഉടമസ്ഥരായ ബർമൻ കുടുംബം ഓപ്പണ്‍ ഓഫര്‍ നല്‍കി.
എവറെഡിയുടെ 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനാണ് ബർമൻ ഓഫർ നൽകിയിട്ടുള്ളത്.
നിലവില്‍ എവറെഡി ഖൈത്താന്‍ ഗ്രൂപ്പിന് കീഴിലാണ്. നിലവില്‍ ഖൈത്താൻറെ കൈവശം എവറെഡിയുടെ 4.84 ശതമാനം ഓഹരികളാണ് ഉള്ളത്.
നേരത്തെ ബര്‍മന്‍ കുടുംബം എവറെഡിയുടെ 5.26 ശതമാനം ഓഹരികള്‍ വാങ്ങി തങ്ങളുടെ മൊത്തം ഓഹരി വിഹിതം 25.11 ശതമാനമാക്കിയിരുന്നു.