എക്‌സ്‌ചേഞ്ച്-ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകളിൽ എഫ്പിഐ നിക്ഷേപമാകാം: സെബി

മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) എക്സ്ചേഞ്ച്-ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നല്‍കി. മ്യൂച്വല്‍ ഫണ്ടുകളെയും പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരെയും നിയന്ത്രിക്കുന്ന നിയമങ്ങളിലെ ഭേദഗതികളും സെബി ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചു. സെബിയുടെ 2021-22 വാര്‍ഷിക റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിച്ചു. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

Update: 2022-06-29 06:35 GMT

മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) എക്സ്ചേഞ്ച്-ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നല്‍കി.

മ്യൂച്വല്‍ ഫണ്ടുകളെയും പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരെയും നിയന്ത്രിക്കുന്ന നിയമങ്ങളിലെ ഭേദഗതികളും സെബി ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചു. സെബിയുടെ 2021-22 വാര്‍ഷിക റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിച്ചു. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

Tags:    

Similar News