SV ബാങ്കിനു പിന്നാലെ ക്രെഡിറ്റ് സ്യൂയിസും. ഇന്ത്യ പതറില്ല

Update: 2023-03-16 08:35 GMT


Full View

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ സ്വിട്സർലാൻഡിലെ ക്രെഡിറ്റ് സ്യൂയിസ് ബാങ്ക് തകർച്ചയിലേക്കു പോയിരിക്കുന്നു .ഇത്തരത്തിൽ തുടരുന്ന ബാങ്കുകളുടെ തകർച്ച ലോകവിപണിയെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നു ,ഇന്ത്യൻ വിപണിയെ ഇത് ബാധിക്കുമോ ,ഇന്ത്യൻ കമ്പനിയുടെ തിരിച്ചുവരവ് എല്ലാം ചർച്ച ചെയുന്നു മാർക്കറ്റ് പ്ലസിലൂടെ .

Tags:    

Similar News