പലിശ കുതിച്ചുയരുന്നു, വായ്പ കുടിശികയാകാതെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇനിയും മറ്റൊരു പലിശ നിരക്ക് വർധന താങ്ങാനാകുമോ നിങ്ങൾക്ക്? കഴിഞ്ഞ 7 മാസത്തിനിടെ നാല് തവണ 190 ബേസിസ് പോയിന്റ് (1.9 ശതമാനം) റിപ്പോ നിരക്ക് ഉയർത്തിയിരുന്നു ആർ ബി ഐ. ഇപ്പോൾ മറ്റൊരു 35 ബിപിസ് വീണ്ടും ഉയർത്തിയിരിക്കുന്നു. അതായത് 7 മാസത്തിനിടെ വായ്പ പലിശയിൽ ഉണ്ടാകുന്ന വർധന 2.25 ശതമാനം.

Update: 2022-12-08 07:15 GMT


Full View


Tags:    

Similar News