വിലയോടൊപ്പം നിക്ഷേപവും ഉയർന്ന് സ്വർണ്ണം

Evening Business News;

Update: 2023-04-21 13:44 GMT


Full View

ഉയര്‍ന്ന ആസ്തിയുള്ള ഇന്ത്യക്കാര്‍ 2022 ല്‍ അവരുടെ സമ്പത്തിന്റെ 6 ശതമാനം സ്വര്‍ണ്ണത്തിനായി നീക്കിവച്ചതായി സര്‍വ്വേ കണക്കുകള്‍. നൈറ്റ് ഫ്രാങ്ക് നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പങ്ക് വിനിയോഗിക്കുന്നത് സ്വര്‍ണ്ണത്തിലാണ്.

Tags:    

Similar News