സംരംഭം വിജയകരമാക്കാം, ബിസിനസ് പ്രോസസിലൂടെ
ഒരു വിജയകരമായ ബിസിനസ് മോഡല്‍ കെട്ടിപ്പടുക്കേണ്ടതെങ്ങനെ? വെല്ലുവിളികളെ എങ്ങനെ നേരത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാം? തുടങ്ങി സംരംഭം വിജയിപ്പിക്കാന്‍ ഓരോരുത്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഈ രംഗത്തെ വിദഗ്ധയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ശ്രീദേവി;
ഒരു വിജയകരമായ ബിസിനസ് മോഡല്‍ കെട്ടിപ്പടുക്കേണ്ടതെങ്ങനെ? വെല്ലുവിളികളെ എങ്ങനെ നേരത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാം? തുടങ്ങി സംരംഭം വിജയിപ്പിക്കാന്‍ ഓരോരുത്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഈ രംഗത്തെ വിദഗ്ധയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ശ്രീദേവി.