ഇനിയാണ് യഥാർത്ഥ കളി : യുവതാരങ്ങളെ നോട്ടമിട്ട് വമ്പൻ ക്ലബ്ബുകൾ

Update: 2022-12-31 06:45 GMT


Full View

ലോകകപ്പിന്റെ ആളും ആരവങ്ങളും പെയ്തൊഴിഞ്ഞു. വിശ്വമേള പടിയിറങ്ങുമ്പോൾ വിൽപനക്കമ്പോളത്തിൽ യുവതാരങ്ങൾക്ക് ഡിമാൻഡേറുകയാണ് .അങ്ങനെയുള്ള ഒരുപാട് താരോദയങ്ങൾക്കായി ലോകോത്തര ക്ലബുകൾ പണച്ചാക്കുകളുമായി ക്യൂ നിൽക്കുകയാണ്, കാണാം അതാണ് കാര്യം

Tags:    

Similar News