"കടപുഴകി അദാനി ? എഫ്പിഒ റദ്ദാക്കി; നിർണായക തീരുമാനത്തിന് പിന്നിൽ "

Update: 2023-02-02 10:15 GMT


Full View

വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടവും നിക്ഷേപകരുടെ താത്പര്യവും മുൻനിർത്തി നിർണായക തീരുമാനവുമായി അദാനി ഗ്രൂപ്പ്.20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന വൻ തകർച്ചയ്ക്കിടെയാണ് ഈ നാടകീയ തീരുമാനം

Tags:    

Similar News