സ്മാർട്ട് ഫോൺ, ടാബ്ലെറ്റ് മുതൽ പവർ ബാങ്കുകൾക്ക് വരെ ഇനി ഒറ്റ ചാര്‍ജര്‍

രാജ്യത്ത് ഇ വേസ്റ്റ് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒറ്റ ചാർജർ പദ്ധതിയുമായി കേന്ദ്രസർക്കാർ. സ്മാർട്ട് ഫോൺ, ടാബ്ലെറ്റ് എന്നിവ മുതൽ പവർ ബാങ്കുകൾക്ക് വരെ വെവ്വേറെ ചാർജ്ജർ ഉപയോഗിക്കുന്നതിന് പകരം ഒറ്റ ചാർജർ ആക്കാനുള്ള പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ശ്രമം. 'പൊതു ചാർജർ' എന്ന ആശയം നടപ്പിലാക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യവസായങ്ങളുമായി ചർച്ച തുടരുകയാണ്

Update: 2022-08-17 04:00 GMT

Full View
Tags:    

Similar News