ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചു
ആര്‍ബിഐ ഈ വര്‍ഷം മൂന്നാം തവണ റിപ്പോ നിരക്കില്‍ വര്‍ദ്ധനവ് വരുത്തി. 50 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ കേന്ദ്രബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ റേറ്റ് വര്‍ദ്ധിച്ച് 5.40 ശതമാനമായി. മുമ്പ് ഇത് 4.90 ശതമാനമായിരുന്നു.