അദാനി ട്രാന്‍സ്മിഷന്റെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ ഇടിവ്
അദാനി ട്രാന്‍സ്മിഷന്റെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. 168.46 കോടി രൂപയാണ് ഒന്നാം പാദത്തിലെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 433.24 കോടി രൂപയായിരുന്നു