ജൂലൈയിൽ യുപിഐ വഴി 600 കോടി ഇടപാടുകൾ
ജൂലൈയിൽ യുപിഐ വഴി 600 കോടി ഇടപാടുകൾ നടന്നുവെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ . 2016ൽ യുപിഐ യുടെ ആരംഭം മുതലുള്ള കണക്കെടുത്താൽ ഒരു മാസത്തിനുള്ളിൽ ഇത്രയധികം ഇടപാടുകൾ നടക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ ഇടപാടുകളുടെ എണ്ണം ഒരു ലക്ഷം കോടി കടന്നുവെന്ന് എൻപിസിഐ വ്യക്തമാക്കി.