എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാർ ഒപ്പുവച്ച് സ്‌പൈസ് ജെറ്റ്

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാർ ഒപ്പുവച്ച് സ്‌പൈസ് ജെറ്റ്. എയർപോർട്ട് അതോറിറ്റിയുടെ എല്ലാ കുടിശ്ശികകളും തീർത്തതായും സ്‌പൈസ് ജെറ്റ് അറിയിച്ചു. ദിവസേനയുള്ള ഫ്‌ളൈറ്റ് ഓപ്പറേഷനുകൾ അഢ്വാൻസ് പേയ്‌മെന്റ് സംവിധാനത്തിലേയ്ക്ക് മാറുമെന്ന് എയർലൈൻസ് വ്യക്തമാക്കി.

Update: 2022-08-01 23:55 GMT
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാർ ഒപ്പുവച്ച് സ്‌പൈസ് ജെറ്റ്. എയർപോർട്ട് അതോറിറ്റിയുടെ എല്ലാ കുടിശ്ശികകളും തീർത്തതായും സ്‌പൈസ് ജെറ്റ് അറിയിച്ചു. ദിവസേനയുള്ള ഫ്‌ളൈറ്റ് ഓപ്പറേഷനുകൾ അഢ്വാൻസ് പേയ്‌മെന്റ് സംവിധാനത്തിലേയ്ക്ക് മാറുമെന്ന് എയർലൈൻസ് വ്യക്തമാക്കി.
Full View
Tags:    

Similar News