ഫേസ്ബുക്കിൻ്റെ ന്യൂസ് കണ്ടൻ്റുകൾക്ക് ഇനി പണമില്ല
ഫേസ്ബുക്കിന്റെ ന്യൂസ് ടാബുകളിൽ നൽകുന്ന കണ്ടന്റുകൾക്ക് പണം നൽകേണ്ട എന്ന് മാതൃസ്ഥാപനമായ മെറ്റ. കമ്പനിയുടെ വരുമാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത ഇടിവ് നേരിട്ടതാണ് ഇതിന് കാരണം. എന്നാൽ ഫേസ്ബുക്കിൽ കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്നതിന് തടസമുണ്ടാകില്ല.