ഇന്ത്യയിലെ വ്യവസായ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലെത്തി
ഇന്ത്യയിലെ വ്യവസായ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ മികച്ച നിലയിലെത്തി. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ജൂണിലെ 53.9 ല്‍ നിന്ന് ജൂലൈയില്‍ 56.4 ലേക്ക് ഉയര്‍ന്നു