ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം 1,48,995 കോടി രൂപയായി ഉയര്‍ന്നു
ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം 1,48,995 കോടി രൂപയായി ഉയര്‍ന്നു. ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന മാസ വരുമാനമാണിത്. 28 ശതമാനമാണ് വാര്‍ഷിക വര്‍ധനയെന്ന് ധനമന്ത്രാലയം അറിയിച്ചു