രാജ്യത്ത് 5.1 കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു
രാജ്യത്ത് 5.1 കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു. ഞായറാഴ്ച ദിവസം മാത്രം രാത്രി 10 മണി വരെ 63.47 ലക്ഷത്തിലധികം ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു