എസ്ബിഐ വാട്സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചു
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാട്സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചു. ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.