ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ ഇടിവ്
ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ ജൂൺ പാദത്തിലെ അറ്റ ലാഭം 12 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ലാഭം 273 കോടി രൂപയായി. ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റി വിഭാഗത്തിൻ നിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായതാണ് റിപ്പോർട്ടുകൾ.