പ്രത്യേക സാമ്പത്തിക മേഖലയിൽ വർക്ക് ഫ്രം ഹോം അനുവദനീയം

പ്രത്യേക സാമ്പത്തിക മേഖലയിൽ പരമാവധി ഒരു വർഷത്തേക്ക് വർക്ക് ഫ്രം ഹോം അനുവദനീയമാണെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയം. പുതിയ നിയമപ്രകാരം  ഒരു യൂണിറ്റിലെ 50 ശതമാനം ജീവനക്കാർക്ക് വരെ വർക്ക് ഫ്രം ഹോം ലഭിക്കും.

Update: 2022-07-20 06:13 GMT
പ്രത്യേക സാമ്പത്തിക മേഖലയിൽ പരമാവധി ഒരു വർഷത്തേക്ക് വർക്ക് ഫ്രം ഹോം അനുവദനീയമാണെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയം. പുതിയ നിയമപ്രകാരം ഒരു യൂണിറ്റിലെ 50 ശതമാനം ജീവനക്കാർക്ക് വരെ വർക്ക് ഫ്രം ഹോം ലഭിക്കും.
Full View
Tags:    

Similar News